ശ്രീമതി മിനി ആന്റണി ഐ.എ.എസ്.
(ഉപാദ്ധ്യക്ഷ)
ബഹു. സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, കേരള സർക്കാർ
ഡോ. എം.ആർ. രാഘവവാരിയർ
ഡയറക്ടർ ജനറൽ
ശ്രീ.കെ.വി.ശ്രീനാഥ്
രജിസ്ട്രാർ
ഗവേണിംഗ് ബോഡി
പേര് | പദവി |
ശ്രീ എ. കെ. ബാലൻ ബഹു. സാംസ്കാരികവും നിയമവും പട്ടികജാതി -പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമവും പാര്‍ലമെന്ററി കാര്യവും വകുപ്പു മന്ത്രി |
അദ്ധ്യക്ഷൻ |
ശ്രീമതി റാണി ജോര്‍ജ്ജ് ഐ.എ.എസ്., സാംസ്കാരിക കാര്യ വകുപ്പ് സെക്രട്ടറി | ഉപാദ്ധ്യക്ഷ |
ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡയറക്ടര്‍ ജനറൽ, പൈതൃകപഠനകേന്ദ്രം | അംഗം |
വൈസ് ചാൻസലർ, കേരളസർവ്വകലാശാല | അംഗം |
വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവ്വകലാശാല | അംഗം |
വൈസ് ചാൻസലർ, കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാല | അംഗം |
വൈസ് ചാൻസലർ, കോഴിക്കോട് സർവ്വകലാശാല | അംഗം |
വൈസ് ചാൻസലർ, കണ്ണൂർ സർവ്വകലാശാല | അംഗം |
ഡയറക്ടർ, പുരാവസ്തുവകുപ്പ്, കേരള സർക്കാർ | അംഗം |
ഡയറക്ടർ, പുരാരേഖാവകുപ്പ്, കേരള സർക്കാർ | അംഗം |
ഡയറക്ടർ, മ്യൂസിയം-മൃഗശാല വകുപ്പ്, കേരള സർക്കാർ | അംഗം |
ശ്രീ. പി. അനിൽ പ്രസാദ്, ജോയിന്റ് സെക്രട്ടറി, ധനവകുപ്പ്, കേരളസർക്കാർ | അംഗം |
പ്രതിനിധി, വിദ്യാഭ്യാസവകുപ്പ്, കേരളസർക്കാർ | അംഗം |
ഡോ. ടി. പവിത്രൻ, ആശ്രമം, പിലാത്തറ പി.ഒ., കണ്ണൂർ | അംഗം |
പ്രൊഫ. ജോാസഫ് അഗസ്റ്റിൻ, കുന്നംകോട്ട് ഹൌസ്, നെടിയശാല, തൊടുപുഴ | അംഗം |
പ്രൊഫ. സി. ബാലൻ, സാകേതം, ബെള്ളിക്കോട്,അജാനൂർ പി.ഒ., കാസർഗോഡ് | അംഗം |
പ്രൊഫ. സി. പി. അബൂബക്കർ, തണൽ, മേപ്പയ്യൂർ പി.ഒ. | അംഗം |
ബോർഡ് ഓഫ് മാനേജ്മെന്റ്
പേര് | പദവി |
ഡോ. എം. ആര്‍. രാഘവവാരിയര്‍, ഡയറക്ടര്‍ ജനറല്‍ | അദ്ധ്യക്ഷൻ |
ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, കേരള സര്‍ക്കാർ |
അംഗം |
ഡയറക്ടര്‍, പുരാരേഖാ വകുപ്പ്, കേരള സര്‍ക്കാർ | അംഗം |
ഡയറക്ടര്‍, മ്യൂസിയം മൃഗശാലാ വകുപ്പ്, കേരള സര്‍ക്കാർ | അംഗം |
ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ (വിദ്യാഭ്യാസ) വകുപ്പ്, കേരള സര്‍ക്കാർ | അംഗം |
പ്രതിനിധി, സാംസ്കാരിക കാര്യ വകുപ്പ്, കേരള സര്‍ക്കാർ | അംഗം |
ഡോ. ടി. പവിത്രന്‍, ആശ്രമം, പിലാത്തറ പി.ഒ., കണ്ണൂർ | അംഗം |
പ്രൊഫ. ജോസഫ് അഗസ്റ്റിന്‍, കുന്നംകോട്ട് ഹൗസ്, നെടിയശാല പി.ഒ., തൊടുപുഴ | അംഗം |
പ്രൊഫ.സി. പി. അബൂബക്കര്‍, തണൽ, മേപ്പയ്യൂര്‍ പി.ഒ. | അംഗം |