പി.ജി.ഡിപ്ലോമാ 2019-20 വർഷത്തെ ക്ലാസുകൾ 2019 ജൂലൈ 3-ന് ആരംഭിക്കും

പൈതൃകപഠനകേന്ദ്രം നടത്തിവരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളുടെ 2019-20 വർഷത്തെ ക്ലാസുകൾ 2019 ജൂലൈ 3 -ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.