സീറ്റൊഴിവ്

പൈതൃകപഠനകേന്ദ്രത്തിൽ ആർക്കിയോളജി, മ്യൂസിയോളജി, കൺസർവേഷൻ, ആർക്കൈവൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ പി.ജി.ഡിപ്ലോമ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ സഹിതം 19.07.2019-ന് രാവിലെ 10.30-ന് നേരിട്ട് ഹാജരാകുക. 40% മാർക്കിൽ കുറയാത്ത സർവ്വകലാശാലാ ബിരുധമാണ് യോഗ്യത (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 35% മാർക്ക്). രസതന്ത്രം ഒരു വിഷയമായുള്ള സയൻസ് ബിരുധമാണ് കൺസർവേഷൻ കോഴ്സിലേക്കുള്ള യോഗ്യത.