പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി

പൈതൃകപഠനകേന്ദ്രത്തിൽ ആർക്കിയോളജി, മ്യൂസിയോളജി, ആർക്കൈവൽ സ്റ്റഡീസ്, കൺസർവേഷൻ എന്നീ വിഷയങ്ങളിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 2019 മെയ്25 വരെ ദീർഘിപ്പിച്ചു.

File: notification.pdf

File Size: 807.45 KB

Download File