ഭാഷാശിൽപ്പശാലപൈതൃകപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 1, 2 തീയതികളിൽ സംഘടിപ്പിച്ച ഭാഷശില്പശാലയുടെ ചിത്രങ്ങൾ ഭാഷാശിൽപ്പശാലയുടെ ഉദ്ഘാടനം മലയാള സർവ്വകലാശാലാ വൈസ് ചാർസലർ ഡോ. അനിൽ വള്ളത്തോൾ നിർവ്വഹിക്കുന്നുപഠനകേന്ദ്രം ഡയറക്ടർ ജനറൽ സംസാരിക്കുന്നു.ഭാഷാശിൽപ്പശാലയിൽ ശ്രീ ഹരിയാനന്ദകുമാർ പ്രഭാഷണം നടത്തുന്നു.ശ്രീ എം.എം.സചീന്ദ്രൻ പ്രബന്ധാവതരണം നടത്തുന്നു.ഡോ. ഇ.ശ്രീജിത്ത് പ്രബന്ധം അവതരിപ്പിക്കുന്നു.വേദിയും സദസ്സും Share This Post :