പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് (2025-26 ബാച്ച്) പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി
പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് (2025-26 ബാച്ച്) പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 2025 ആഗസ്റ്റ് 12 വരെ നീട്ടിയിരിക്കുന്നു. കോഴ്സ് വിശദാംശങ്ങളും അപേക്ഷാഫോറമും ഡൗൺലോഡ് പോർട്ടലിൽ ലഭ്യമാണ്.